Thursday, May 24, 2007

ടിന്‍ടിന്‍

11 comments:

:: niKk | നിക്ക് :: said...

നിക്ക് ആര്‍ട്ട് എന്ന പേരില്‍ പുതിയ ഒരു ബ്ലോഗ്ഗ് തുടങ്ങി. എന്റെ മനസ്സില്‍ ഉരുത്തിരിയുന്ന സ്കെച്ച് വരച്ചുണ്ടാ‍ക്കിയിടാനൊരിടം.

ആദ്യത്തെ പോസ്റ്റ് ടിന്‍ടിന്‍ :)

വര്‍ഷങ്ങള്‍ക്ക് ശേഷം കോറല്‍ഡ്രോയുമായൊരു മല്‍പ്പിടത്തിലൂടെ പ്രിയപ്പെട്ട ടിന്‍ടിന്‍ പിറന്നു :)

Unknown said...

Best of luck!

:)

കുഞ്ഞേച്ചി said...
This comment has been removed by the author.
നിര്‍മ്മല said...

നിക്കറിട്ട, ക്ഷമിക്കണം, നിക്കാര്‍ട്ടിനു വിജയാശംസകള്‍ :) :)

Unknown said...

kollam kalakki.!
Inni aditha angathinnayi kathirikkam..
I mean "malpiditham" ;)

Sona said...

പുതിയ സംരംഭത്തിന് ആശംസകള്‍..(നിക്കിന്റെ പോട്ടം ആണോ ഇത്..കൊള്ളാം :)

Unknown said...

Mr.Bean ne onnu varakkamo? :P

Kaippally said...

എന്റെ ആരാധന കഥാപത്രം
:)
എല്ലാ 25 പുസ്തകങ്ങളും ഇപ്പോഴും കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

:)

reminding me of the little boy I am.

Kaippally said...

:)
my hero

നിരക്ഷരൻ said...

ഇതും അഡോബില്‍ത്തന്നെയാണോ വരച്ചത് ?
നന്നായിരിക്കുന്നു.

yousufpa said...

വിരലുകളീല്‍ നിന്നും വിരിയുന്ന വരകള്‍ക്ക് നീതിബോധത്തിന്റെ ചൂരും ചുണയും ഉണ്ടാകട്ടെ.