കോറല്‍ഡ്രോയും ഫോട്ടോഷോപ്പും ഫ്ലാഷും, പിന്നെ കൊച്ചി രാജാവും
നിക്ക് ആര്‍ട്ട് എന്ന പേരില്‍ പുതിയ ഒരു ബ്ലോഗ്ഗ് തുടങ്ങി. എന്റെ മനസ്സില്‍ ഉരുത്തിരിയുന്ന സ്കെച്ച് വരച്ചുണ്ടാക്കിയിടാനൊരിടം. ആദ്യത്തെ പോസ്റ്റ് ടിന്‍ടിന്‍ :)വര്‍ഷങ്ങള്‍ക്ക് ശേഷം കോറല്ഡ്രോയുമായൊരു മല്‍പ്പിടത്തിലൂടെ പ്രിയപ്പെട്ട ടിന്‍ടിന്‍ പിറന്നു :)
Best of luck!:)
നിക്കറിട്ട, ക്ഷമിക്കണം, നിക്കാര്ട്ടിനു വിജയാശംസകള്‍ :) :)
kollam kalakki.! Inni aditha angathinnayi kathirikkam..I mean "malpiditham" ;)
പുതിയ സംരംഭത്തിന് ആശംസകള്‍..(നിക്കിന്റെ പോട്ടം ആണോ ഇത്..കൊള്ളാം :)
Mr.Bean ne onnu varakkamo? :P
എന്റെ ആരാധന കഥാപത്രം:)എല്ലാ 25 പുസ്തകങ്ങളും ഇപ്പോഴും കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.:)reminding me of the little boy I am.
:)my hero
ഇതും അഡോബില്ത്തന്നെയാണോ വരച്ചത് ?നന്നായിരിക്കുന്നു.
വിരലുകളീല്‍ നിന്നും വിരിയുന്ന വരകള്‍ക്ക് നീതിബോധത്തിന്റെ ചൂരും ചുണയും ഉണ്ടാകട്ടെ.
Post a Comment
11 comments:
നിക്ക് ആര്‍ട്ട് എന്ന പേരില്‍ പുതിയ ഒരു ബ്ലോഗ്ഗ് തുടങ്ങി. എന്റെ മനസ്സില്‍ ഉരുത്തിരിയുന്ന സ്കെച്ച് വരച്ചുണ്ടാക്കിയിടാനൊരിടം.
ആദ്യത്തെ പോസ്റ്റ് ടിന്‍ടിന്‍ :)
വര്‍ഷങ്ങള്‍ക്ക് ശേഷം കോറല്ഡ്രോയുമായൊരു മല്‍പ്പിടത്തിലൂടെ പ്രിയപ്പെട്ട ടിന്‍ടിന്‍ പിറന്നു :)
Best of luck!
:)
നിക്കറിട്ട, ക്ഷമിക്കണം, നിക്കാര്ട്ടിനു വിജയാശംസകള്‍ :) :)
kollam kalakki.!
Inni aditha angathinnayi kathirikkam..
I mean "malpiditham" ;)
പുതിയ സംരംഭത്തിന് ആശംസകള്‍..(നിക്കിന്റെ പോട്ടം ആണോ ഇത്..കൊള്ളാം :)
Mr.Bean ne onnu varakkamo? :P
എന്റെ ആരാധന കഥാപത്രം
:)
എല്ലാ 25 പുസ്തകങ്ങളും ഇപ്പോഴും കട്ടിലിന്റെ അടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
:)
reminding me of the little boy I am.
:)
my hero
ഇതും അഡോബില്ത്തന്നെയാണോ വരച്ചത് ?
നന്നായിരിക്കുന്നു.
വിരലുകളീല്‍ നിന്നും വിരിയുന്ന വരകള്‍ക്ക് നീതിബോധത്തിന്റെ ചൂരും ചുണയും ഉണ്ടാകട്ടെ.
Post a Comment