Saturday, September 29, 2007

ഹനുമാനാസനം


അഡോബ്‌ ഫ്ലാഷില്‍ വരച്ചത്‌

19 comments:

:: niKk | നിക്ക് :: said...

അഡോബ്‌ ഫ്ലാഷില്‍ വരച്ച "ഹനുമാനാസനം"

ഭൂമിയില്‍ നിന്നും സൂര്യനെ ലക്ഷ്യമാക്കി കുതിക്കുന്ന ഹനുമാന്‍.

ഇതൊരു യോഗാസനവുമാണ്‌

സുല്‍ |Sul said...

:)

ആവനാഴി said...

ഹനുമാന്റെ ആസനം= ഹനുമാനാസനം

അപ്പു ആദ്യാക്ഷരി said...

കൊള്ളാല്ലൊ.

:| രാജമാണിക്യം|: said...

ചെംബന്‍ ബുള്‍ഗാന്‍ എവിടെ?
കൊള്ളാട്ടോ!

un said...

:)

chithrakaran:ചിത്രകാരന്‍ said...

നന്നായിരിക്കുന്നു.

K.P.Sukumaran said...

ജയ് ഹനുമാന്‍ !

Nive' said...

this is really nice..
adipoli..

REMiz said...

ഹായ് കൊരങ്ങന്‍

krish | കൃഷ് said...

വര കൊള്ളാംട്ടോ.
നിക്കേ, അടുത്തത് ഇനി നിക്കാസനമാണോ?
:)

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.

നിരക്ഷരൻ said...

എന്താസനമായാലും കലക്കി.
അഡോബിലെ ഈ വരപ്പ് ഒന്ന് പഠിക്കണമല്ലോ മാഷേ ?
എന്താ മാര്‍ഗ്ഗം ?

Cartoonist said...

നിരക്ഷരന്‍ ഇരിക്കുന്ന ബെഞ്ചില്‍ കേവലം ആസനത്തിന്റെ പകുതി മാത്രം അമര്‍ത്തിയിരുന്നു പഠിച്ചോളാം.
നിക്കെ മറക്കാതെ എന്നെ ഒന്നു വിളീയ്ക്കണേ...
94477 04693

yousufpa said...

നിക്ക് ഇതും കളക്കി

പ്രണയകാലം said...

കൊള്ളാം മാഷെ..

ദീപക് രാജ്|Deepak Raj said...

ആളെ ചിരിപ്പിച്ചു കൊല്ലാന്‍ ഇറങ്ങിയതാണോ..??

Lathika subhash said...

താങ്കളുടെ കമന്റിലൂടെയാ വന്നത്.
ഹനുമാനാസനം ഗംഭീരമായല്ലോ.
ഇനിയും വരാം.

Unknown said...

very gud...don't 4 gt to practise it daily. k..coz ur age varies each year...

http://mychakki.blogspot.com